Amerikkakal
പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്ച പൊങ്ങച്ചക്കാഴ്ചകളില്‍ കണ്ണുമഞ്ഞളിച്ചവര്‍, ചങ്ക് കലങ്ങിയവര്‍, ജീവിത വേര് പിഴുതെറിയപ്പെട്ടവര്‍ ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.
Product Description
- BookAmerikkakal
- AuthorAnwar Abdulla
- CategoryShort Story/ Novel
- Publishing Date1970-01-01
- Pages:80pages
- ISBN
- Binding
- LanguangeMalayalam
No Review Added