Ibrahim Yusuf

  1. home
  2. Products
  3. Ibrahim Yusuf
9 % off
image description
₹ 50 ₹ 55
  • Status: In Stock
- +
Add To Cart
sale

Ibrahim Yusuf

By: Ahmad Bahjat
  • Translator:V.S. Saleem

ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ് 'പ്രവാചകന്മാര്‍.' മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ കൃതി സഹായകമായിത്തീരും. പതിനാലു പ്രവാചകന്മാരുടെ ജീവിതം പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥം കുട്ടികളുടെ അഭിരുചിയും മറ്റു പരിഗണനകളും വെച്ച് ഏഴ് ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ഭാഗം ഇബ്‌റാഹീം, യൂസുഫ് എന്നീ പ്രവാചകന്മാരുടെ ജീവിതകഥയാണ്.



Product Description

  • BookIbrahim Yusuf
  • AuthorAhmad Bahjat
  • CategoryChildren's Literature
  • Publishing Date1970-01-01
  • Pages:40pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added