Panchavarnakiliyum Ponnonchalum

 1. home
 2. Products
 3. Panchavarnakiliyum Ponnonchalum
2 % off
image description
₹ 49 ₹ 50
 • Status: In Stock
- +
Add To Cart
sale

Panchavarnakiliyum Ponnonchalum

By: A. Abdul Jaleel Karunagappalli

സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ ഉത്തമ വികാരങ്ങളും മൂല്യങ്ങളും കുരുന്നുമനസ്സുകളില്‍ കരുപ്പിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടതാണ് ഇതിലെ ഓരോ കഥകളും. സ്‌നേഹവും കാരുണ്യവും മനുഷ്യരോടു മാ ത്രം പോരാ, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി എല്ലാ ജീവികളോടും ഉണ്ടാവണമെന്ന ബോധം അവ പകര്‍ന്നുതരുന്നു. നോക്കി വായിക്കാനും വായിച്ചു കേള്‍ക്കാനും ഇമ്പമുള്ളതാണ് ഓരോ കഥയും. ബാലഹൃദയങ്ങള്‍ക്ക് ഇവ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.Product Description

 • BookPanchavarnakiliyum Ponnonchalum
 • AuthorA. Abdul Jaleel Karunagappalli
 • CategoryChildren's Literature
 • Publishing Date1970-01-01
 • Pages:48pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added