15 % off
Prasnangal Viksanangal
- Translator:nil
ഇസ്ലാമിക വിശ്വാസം, അനുഷ്ഠാനം, ദാമ്പത്യം, കുടുംബം, സമൂഹം, സമ്പത്ത്, സംസ്‌കാരം, കല, രാഷ്ട്രീയം എന്നിങ്ങനെ നാനാ തുറകളിലായി മുസ്ലിം സാധാരണക്കാരന്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന അഞ്ഞൂറോളം പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കൃതി. വിശുദ്ധ ഖുര്‍ആനിനും സുന്നതിനും പുറമെ പൂര്‍വസൂരികളായ കര്‍മശാസ്ത്ര വിശാരദന്മാരുടെ വൈജ്ഞാനിക സംഭാവനകളെയും ആധാരമാക്കിയാണ് പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്തിരിക്കുന്നത്. സങ്കീര്‍ണമായ ആധുനിക ചുറ്രുപാടില്‍ ഇസ്ലാമിക ശരീഅത്തിനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു റഫറന്‍സായി ഇത് ഉപയോഗപ്പെടും.
Product Description
- BookPrasnangal Viksanangal
- AuthorT.K. Ubaid
- CategoryFiqh
- Publishing Date1970-01-01
- Pages:178pages
- ISBN
- Binding
- LanguangeMalayalam
No Review Added