Mappil Muslingal

 1. home
 2. Products
 3. Mappil Muslingal
10 % off
image description
₹ 360 ₹ 400
 • Status: In Stock
- +
Add To Cart
sale

Mappil Muslingal

By: Roland E Miller
 • Translator:Thomas Karthikapuram

പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ. മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്‍റെ പ്രമുഖ സ്രോതസുകളിലൊന്നായി ഉപയോഗിക്കുന്നു. സ്ഥൂലവിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്‌ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കെ തന്നെ മാപ്പിള സമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയാകും; കൂടുതല്‍ ഭദ്രവും സൂക്ഷ്‌മവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.Product Description

 • BookMappil Muslingal
 • AuthorRoland E Miller
 • CategoryHistory
 • Publishing Date1970-01-01
 • ISBN
 • Binding
 • LanguangeMalayalam
No Review Added