ഹസ്‌റത് ആഇശ 100 കഥകൾ

 1. home
 2. Products
 3. ഹസ്‌റത് ആഇശ 100 കഥകൾ
0 % off
image description
₹ 75 ₹ 75
 • Status: In Stock
- +
Add To Cart
sale

ഹസ്‌റത് ആഇശ 100 കഥകൾ

By:

നബിയുടെ പത്നിമാർ വിശ്വാസികളുടെ ഉമ്മമാരാണ്. വിശ്വാസികൾക്ക് ഏവർക്കും ഏറെ ഇഷ്ടപ്പെട്ട ആ ഉമ്മമാരിൽ ഒരാളാണ് ഹസ്‌റത് ആഇശ ബീവി. അവർക്ക് ഒരുപാട് സവിശേഷതകളുണ്ട്. ആഇശ(റ)യുടെ ജീവിതത്തിലെ സംഭവബഹുലമായ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത നൂറുകഥകളാണ് ഈ പുസ്തകത്തിൽ വിരചിതമായിരിക്കുന്നത്. വ്യക്തി ചിത്രം എന്നതിലുപരി ജീവിതപാതയിൽ പകർത്താൻ പട്ടയ കുറെയേറെ പാഠങ്ങൾ ഈ കൃതിയിൽ കണ്ടെത്താൻ കഴിയും.Product Description

 • Bookഹസ്‌റത് ആഇശ 100 കഥകൾ
 • Author
 • CategorySufisam
 • Publishing Date1970-01-01
 • Pages:84pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added