Marubhumiyile Thenarakal

  1. home
  2. Products
  3. Marubhumiyile Thenarakal
10 % off
image description
₹ 108 ₹ 120
  • Status: In Stock
- +
Add To Cart
sale

Marubhumiyile Thenarakal

By: P Surendran

അറേബ്യയുടെ സാംസ്‌കാരിപഥത്തിലൂടെ ഒരു യാത്ര. പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലൂടെ നോവലിസ്റ്റ് പി സുരേന്ദ്രന്‍ നടത്തുന്ന അസാധാരണമായ ഒരു യാത്ര. പ്രവാചകന്റെ കുട്ടിക്കാലവും സഹനവും പോരാട്ടവും എല്ലാം പല ദേശാനുഭവങ്ങളിലുടെ ഈ സഞ്ചാരത്തില്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ ആദിമ ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കുമുള്ള തീര്‍ത്ഥാടനം കൂടിയാണ് ഈ പുസ്തകം. ഇസ് ലാം സമ്മാനിക്കുന്ന ആത്മീയാനുഭൂതി നിലാവു പോലെ ഈ ഗ്രന്ഥത്തില്‍ പടര്‍ന്നുകിടക്കുന്നു. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാരന്റെ ശ്രദ്ധേയമായ മറ്റൊരു യാത്രപുസ്തകം.



Product Description

  • BookMarubhumiyile Thenarakal
  • AuthorP Surendran
  • CategoryTravelogue
  • Publishing Date
  • ISBN
  • Binding
  • LanguangeMalayalam
No Review Added