Vrathanushtanam

  1. home
  2. Products
  3. Vrathanushtanam
1 % off
image description
₹ 69 ₹ 70
  • Status: In Stock
- +
Add To Cart
sale

Vrathanushtanam

By: Abul A'la Maududi
  • Translator:Abdu Rahman Munnur

പ്രസിദ്ധ ഹദീസ് സമാഹാരമായ 'മിശ്കാത്തുല്‍ മസാബീഹി'ല്‍ നോമ്പിനെ സംബന്ധിച്ചു വന്ന ഹദീസുകളെ ആസ്പദമാക്കി മൌലാനാ അബുല്‍അഅ്ലാ മൌദൂദി നടത്തിയ വാരാന്ത ഹദീസ് ക്ളാസുകളുടെ ക്രോഡീകരണമാണ് ഈ കൃതി. നോമ്പിന്റെ ശ്രേഷ്ഠതകള്‍, ചന്ദ്രദര്‍ശനം, നോമ്പിന്റെ വിശുദ്ധി, യാത്രക്കാരന്റെ നോമ്പ്, നഷ്ടപ്പെട്ട നോമ്പുകള്‍, സുന്നത്ത് നോമ്പുകള്‍, ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ് എന്നീ അധ്യായങ്ങളിലായി നൂറ്റിനാല്‍പത്താറ് ഹദീസുകള്‍ പണ്ഡിതോചിതമായി ഇതില്‍ വിശദീകരിച്ചിരിക്കുന്നു.



Product Description

  • BookVrathanushtanam
  • AuthorAbul A'la Maududi
  • CategoryFiqh
  • Publishing Date1970-01-01
  • Pages:72pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added