Allahuvinte Khaleel

  1. home
  2. Products
  3. Allahuvinte Khaleel
9 % off
image description
₹ 100 ₹ 110
  • Status: In Stock
- +
Add To Cart
sale

Allahuvinte Khaleel

By: Pullambara Shamsudheen

നംറൂദിന്‍റെ ഇഷ്ട തോഴനായ ആസറിന്‍റെ സഹോദരപുത്രനായി ഇബ്റാഹീം നബി ജനിച്ചു. നംറൂദിന്‍റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് എടുത്തെറിഞ്ഞു. അഗ്നിയെ അല്ലാഹു പട്ടുമെത്തയാക്കി ഇബ്റാഹിമിനെ(അ) രക്ഷിച്ചു. ഒടുവില്‍ നംറൂദും അനുയായികളും സര്‍വ സന്നാഹങ്ങളുമായി പ്രവാചകനെതിരെ യുദ്ധത്തിനൊരുങ്ങി. യുദ്ധാഭൂമിയിലെ അല്ലാഹുവിന്‍റെ പരീക്ഷണങ്ങളെ അതിജിയിക്കാനാവതെ ധിക്കാരം നിലംപതിച്ചു. ഇബ്റാഹീം നബിയുടെ പ്രബോധനജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രചന.



Product Description

  • BookAllahuvinte Khaleel
  • AuthorPullambara Shamsudheen
  • CategoryHistory of Prophet
  • Publishing Date
  • ISBN
  • Binding
  • LanguangeMalayalam
No Review Added