Umerbin Abdul Azees (R)

  1. home
  2. Products
  3. Umerbin Abdul Azees (R)
0 % off
image description
₹ 90 ₹ 90
  • Status: In Stock
- +
Add To Cart
sale

Umerbin Abdul Azees (R)

By: Sayyid Salahuddin Bhukari

സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശയിലേക്ക് ധീരമായി ആനയിച്ച സമുദ്ധാരകനാണ് ഉമറുബ്ന്‍ അബ്ദുല്‍ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ഖലീഫയുടെ ജീവിതം ഈ പുസ്തകത്തിലൂടെ അനുഭവിക്കാം. ഉമറുബ്ന്‍ ഖത്താബിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച രണ്ടാം ഉമര്‍ എന്ന പേരില്‍ വിഖ്യാതനായ ഉമറുബ്ന്‍ അബ്ദുല്‍ അസീസിന്റെ ചരിത്രം വിശ്വാസികള്‍ക്ക് എന്നും നവോന്മേഷം പകരും.



Product Description

  • BookUmerbin Abdul Azees (R)
  • AuthorSayyid Salahuddin Bhukari
  • CategoryIslamic Studies
  • Publishing Date1970-01-01
  • ISBN
  • Binding
  • LanguangeMalayalam
No Review Added