Quran, Samudayam, Prasthanam Ente Bodhyangal

 1. home
 2. Products
 3. Quran, Samudayam, Prasthanam Ente Bodhyangal
image description
₹ 0
 • Status: Out Stock
- +
Add To Cart
sale

Quran, Samudayam, Prasthanam Ente Bodhyangal

By: T.K. Abdullah

ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം പഠനത്തിന്റെയും ചിന്തയുടെയും സാരാംശമാണ് ഈ കൃതി. ഖുര്‍ആനെക്കു റിച്ചുള്ള ആലോചനകളും മുസ്‌ലിം സമുദാ യത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച തന്റെതായ നിരീക്ഷണങ്ങളും ആത്മ കഥാംശവും ചേര്‍ന്ന ഒരു പുസ്തകം. ഭാഷ യും അവതരണവും വശ്യമനോഹരവും ആകര്‍ഷകവും. പണ്ഡിതനായ എം.വി. മുഹമ്മദ് സലീം മൗലവിയുടെ അവതാരിക.Product Description

 • BookQuran, Samudayam, Prasthanam Ente Bodhyangal
 • AuthorT.K. Abdullah
 • CategoryCommon Subjects
 • Publishing Date2021-12-05
 • Pages:200pages
 • ISBN978-93-91899-16-5
 • BindingPaperback
 • LanguangeMalayalam
No Review Added