Roomiyude 101 Pranaya Geethangal

 1. home
 2. Products
 3. Roomiyude 101 Pranaya Geethangal
10 % off
image description
₹ 153 ₹ 170
 • Status: In Stock
- +
Add To Cart
sale

Roomiyude 101 Pranaya Geethangal

By: Salila.M.P.

കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകി നിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത. നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നിൽക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വര നിലും ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഓരോ അണുവിനോടും ഹൃദയം കൊണ്ട് ചേർന്ന് നില്ക്കാൻ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാ ഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്ക് വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷProduct Description

 • BookRoomiyude 101 Pranaya Geethangal
 • AuthorSalila.M.P.
 • CategoryPoetry
 • Publishing Date2021-12-30
 • Pages:144pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added