Zakath Thathwavum Prayogavum

  1. home
  2. Products
  3. Zakath Thathwavum Prayogavum
15 % off
image description
₹ 93.5 ₹ 110
  • Status: In Stock
- +
Add To Cart
sale

Zakath Thathwavum Prayogavum

By: K. Abdullah Hazan
  • Translator:nil

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിനെക്കുറിച്ച് ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന പഠനം. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം, സകാത്തിന്റെ പ്രാധാന്യം, അത് നിര്‍ബന്ധമാകാനുള്ള ഉപാധികള്‍, ബാധകമാകുന്ന വസ്തുക്കള്‍, സകാത്തുല്‍ ഫിത്വ്ര്‍, സകാത്ത് സംഭരണം, വിതരണം, ഇതര മതക്കാര്‍ക്ക് സകാത്ത് നല്‍കാമോ തുടങ്ങിയ സകാത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ വിശകലനം ചെയ്യുന്നു.



Product Description

  • BookZakath Thathwavum Prayogavum
  • AuthorK. Abdullah Hazan
  • CategoryFiqh
  • Publishing Date1970-01-01
  • Pages:112pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added