Riyad us saliheen

 1. home
 2. Products
 3. Riyad us saliheen
30 % off
image description
₹ 950 ₹ 1350
 • Status: In Stock
- +
Add To Cart
sale

Riyad us saliheen

By: Imam Nawawi
 • Translator:A . Abdussalam Sullami

ഇമാം നവവിയുടെ വിശ്രുത ഹദീസ് സമാഹാരമാണ് സുകൃതികളുടെ പൂങ്കാവനങ്ങള്‍ എന്ന് മലയാളത്തില്‍ മൊഴിമാറ്റിയിരിക്കുന്ന രിയാദുസ്സ്വാലിഹീന്‍. ഹദീസുകളുടെ ഒരു വിഷയാധിഷ്ഠിത സമാഹാരമാണിത്. ഇതിന്റെ മലയാള പരിഭാഷയും വ്യാഖ്യാനവുമാണ് ഈ പുസ്തകം. മനുഷ്യരില്‍ ഉത്തമ സ്വഭാവ ഗുണങ്ങള്‍ നട്ടുപിടിപ്പിച്ച് അവരെ ആത്മീയമായി ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമാം നവവി ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പണ്ഡിതന്‍മാര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.Product Description

 • BookRiyad us saliheen
 • AuthorImam Nawawi
 • CategoryHadith
 • Publishing Date2022-04-17
 • Pages:920pages
 • ISBN978-93-91899-39-4
 • BindingPaperback
 • LanguangeMalayalam
No Review Added

Related ProductsYou May Also Like

View All