POST SECULARISM
മതേതരാനന്തര ചിന്തയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനം. മതത്തിനും മതേതരത്തിനും പുതിയ വഴി കാട്ടുകയല്ല: മറിച്ച് മതവും മതേതരത്വവും അധികാരത്തിൻ്റെ ലോകത്ത് പ്രവർത്തിക്കുന്ന രീതികളെക്കുറിച്ചുള്ള അന്വേഷണമായി ഈ പുസ്തകം മതേതരാനന്തര ചിന്തയെ തിരിച്ചറിയുന്നു. ഇസ്ലാമിൻ്റെ ലോക അപരത്വത്തെ സവിശേഷമായി അന്വേഷിക്കുന്ന ഈ പുസ്തകം പുതിയ വിമർശന സിദ്ധാന്തത്തെ മലയാളി വായനക്കാർക്കു മുന്നിൽ തുറന്നിടുന്നു.
Product Description
- BookPOST SECULARISM
- AuthorDr. K. Ashraf
- CategorySocial Science
- Publishing Date2022-05-15
- Pages:312pages
- ISBN978-93-91899-29-5
- BindingPaperback
- LanguangeMalayalam
No Review Added