Hajj Charya Charithram Chaithanyam

  1. home
  2. Products
  3. Hajj Charya Charithram Chaithanyam
image description
₹ 0
  • Status: Out Stock
- +
Add To Cart
sale

Hajj Charya Charithram Chaithanyam

By:
  • Translator:nil

'ഹജ്ജിന്റെ കര്‍മങ്ങള്‍ മാത്രം പരാമര്‍ശിച്ചുപോകുന്ന പുസ്തകമല്ല ഇത്. ഹജ്ജിന്റെ ദര്‍ശനവും ചരിത്രവുമെല്ലാം കൈകാര്യം ചെയ്യുന്നതോടൊപ്പം ലക്ഷണമൊത്ത ഒരു യാത്രാവിവരണമെന്ന ബഹുമതിയും ഈ കൃതിക്കുണ്ട്. എല്ലാം കൂടിച്ചേരുമ്പോള്‍ ഒട്ടും വിരസതയില്ലാത്ത വായനാനുഭവവും വിജ്ഞേയമായൊരു പഠനവും സര്‍വോപരി ആദര്‍ശാത്മക വീക്ഷണത്തിന് കരുത്ത് പകരുന്ന ആത്മീയാനുഭൂതിയുമായി കലാശിക്കുന്നുവെന്നതാണ്ഈ കൃതിയുടെ പരിണതി...''



Product Description

  • BookHajj Charya Charithram Chaithanyam
  • Author
  • CategoryFiqh
  • Publishing Date1970-01-01
  • Pages:148pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added