
The Alchemist
- Translator:Rama Menon
ലോകത്തെ മുഴുവൻ മാസ്മരിക വലയിലാക്കിയ പൗലോ കൊ യുടെ നോവൽ തന്റെ ജന്മനാടായ സ്പെയിനിൽ നിന്നും പിരമിഡുക ളുടെ കിഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത കരുത്തുറ്റ ലാളിത്യവും ആയോഗികമായ ജ്ഞാനവും നിറയുന്നു ആ യാത്രയുടെ കഥയാണ് കെമിസ്റ്റ് തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കൂടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കി ക്കൊടുക്കുന്നു. നമ്മുടെ പ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്ത രാക്കുന്നു. സാന്റിയാഗോയുടെ ജീവിതകഥ ഏല്ലാവായനക്കാരുടെയും ലോകത്തെ മറിക്കുന്ന ഒരു കൃതി ദശകത്തിലും പിറക്കുന്നു . ആ കെമിസ്റ്റിത്തരമൊരു കൃതിയാണ്.
Product Description
- BookThe Alchemist
- AuthorPAULO COELHO
- CategoryLiterature/Education
- Publishing Date2000-08-01
- Pages:184pages
- ISBN81-264-0190-7
- BindingPB
- LanguangeMalayalam