Nasthikarude Islam Vimarshanangal
“പ്രപഞ്ചസ്രഷ്ടാവ് മനുഷ്യർക്കായി നൽകിയ ജീവിതദർശനമാണ് ഇസ്‌ലാം. പ്രകൃതിയുടെ താളപ്പൊരുത്തത്തിനൊത്ത് എങ്ങനെ ജീവിക്കണമെന്നാണ് അത് മനുഷ്യരെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധമായ നിയമങ്ങളൊന്നും സ്രഷ്ടാവിൽ നിന്നുണ്ടാവുകയില്ല. ഇസ്‌ലാമിലെ നിയമങ്ങളിലേതെങ്കിലും മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ഒന്നുകിൽ അവർ മനുഷ്യപ്രകൃതിയെക്കുറിച്ച് വേണ്ട രൂപത്തിൽ പഠിച്ചിട്ടില്ല; അല്ലെങ്കിൽ പ്രസ്തുത ഇസ്‌ലാമികനിയമത്തിന്റെ യാഥാർഥ്യമെന്താണെന്ന് അവർക്ക് മനസ്സിലായിട്ടില്ല. ഇസ്‌ലാംവിമർശനങ്ങൾക്ക് മറുപടി പറയുമ്പോൾ ഇതിൽ എവിടെയാണ് വിമർ ശനവും വിമർശകരുമുള്ളതെന്ന് ആദ്യമായി പരിശോധിക്കപ്പെടണം. വിമർശനങ്ങളെ പ്രാമാണികമായി വിലയിരുത്തുന്നതോടൊപ്പം മാനവികമായി അപഗ്രഥിക്കുവാനും കഴിയണം. ഇത് രണ്ടും ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത” -എം.എം. അക്്ബർ
Product Description
- BookNasthikarude Islam Vimarshanangal
- AuthorABDUL AZEEZ ANSARI , PONMUNDAM
- CategoryReview /Criticism
- Publishing Date2022-09-22
- Pages:352pages
- ISBN978-93-91899-47-9
- BindingPaperback
- LanguangeMalayalam
No Review Added