IHYA' ULUMIDDIN VOL.2
- Translator:Prof. K.P. Kamaluddin
ഇമാം ഗസ്സാലിയുടെ ഭുവനപ്രശസ്‌തമായ ഇഹ്‌യാ ഉലൂമിദ്ദീൻ രണ്ടാം വാല്യത്തിൻ്റെ മലയാള മൊഴിമാറ്റം. ഈ വാല്യം പ്രധാനമായും ചർച്ച ചെയ്യുന്നത് മനുഷ്യന്റെ സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചാണ്. ആഹാര മര്യാദകൾ, ദാമ്പത്യ മര്യാദകൾ, അധ്വാനവും ജീവിതോപാധികളും, ഹലാലും ഹറാമും, സാമൂഹിക ബന്ധങ്ങൾ, ഏകാന്ത ജീവിതം, യാത്രാ മുറകളും മര്യാദകളും, സംഗീതാസ്വാദനവും നിയമ വ്യവസ്ഥകളും, ധർമാനുശാസനവും അധർമ നിരോധവും, ജീവിതരീതിയും പ്രവാചക മാതൃകകളും എന്നിങ്ങനെ പത്ത് ഭാഗങ്ങളാണ് ഈ വാല്യത്തിലെ പ്രധാന ഉള്ളടക്കം.
Product Description
- BookIHYA' ULUMIDDIN VOL.2
- AuthorImam Al-Ghazali
- CategoryHadith
- Publishing Date2024-09-02
- Pages:864pages
- ISBN978-81-962811-6-8
- Binding
- LanguangeMalayalam
No Review Added