VAROO, PUTHIYORU JEEVITHAM THUDANGAM
- Translator:P.K. Jamal
ആധുനിക ഇസ്ലാമിക നവോത്താന ശിൽപികളിലൊരാളായ ശൈഖ് മുഹമ്മദുൽ ഗസാലിയുടെ 'ജദ്ദിദ് ഹയാതക' എന്ന അറബി ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. ജീവിത വിജയത്തിന് ആവശ്യമായ കാര്യങ്ങളാണ് പ്രതിപാദ്യം. ജീവിത വിജയത്തിന് ജീവിതത്തോടുള്ള സമീപനം പരമ പ്രധാനമാണ്. അതിനെ കുറിച്ചും കൃതി ചർച്ച ചെയ്യുന്നു. തത്ത്വജ്ഞാനികളുടെ പഠനങ്ങളും നിരീക്ഷണങ്ങളും മനഃശാസ്ത്ര അപഗ്രഥനങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളും ചേർത്തുവെച്ചുകൊണ്ടുള്ള സവിശേഷ ശൈലി ഈ കൃതിയുടെ മുഖ്യ ആകർഷണമാണ്.
Product Description
- BookVAROO, PUTHIYORU JEEVITHAM THUDANGAM
- AuthorMohammed al-Ghazali
- CategoryCommon Subjects
- Publishing Date2024-09-02
- Pages:152pages
- ISBN978-81-973360-4-7
- Binding
- LanguangeMalayalam
No Review Added