Fathimathu Zahra

  1. home
  2. Products
  3. Fathimathu Zahra
10 % off
image description
₹ 162 ₹ 180
  • Status: In Stock
- +
Add To Cart
sale

Fathimathu Zahra

By: SADAKATHULLA VADAKARA

ഫാത്വിമ എന്നില്‍ നിന്നുള്ള ഒരു കഷ്ണമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവളാണ് ഫാത്വിമ - പ്രവാചകന്‍ (സ) തിരുമേനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് ഫാത്വിമ - അലി (റ) അല്ലാഹുവിന്റെ സൃഷ്ടികളില്‍ സംസാരത്തില്‍ പ്രവാചകനോട് സാദൃശ്യം പുലര്‍ത്തുന്നതായി ഫാത്വിമയെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല - ആഇശ (റ) പ്രവാചകന്റെ മുഖത്തോടു സദൃശമായ മുഖം ഫാത്വിമയുടേതല്ലാതെ മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല - ഉമ്മുസലമ (റ)



Product Description

  • BookFathimathu Zahra
  • AuthorSADAKATHULLA VADAKARA
  • CategoryBiography
  • Publishing Date2023-10-06
  • Pages:144pages
  • ISBN978-81-9628-124-3
  • BindingPaperback
  • LanguangeMalayalam
No Review Added