THADAVARAKKAALAM

  1. home
  2. Products
  3. THADAVARAKKAALAM
11 % off
image description
₹ 320 ₹ 360
  • Status: In Stock
- +
Add To Cart
sale

THADAVARAKKAALAM

By: RASIK RAHEEM

കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം സിമി കേസ്. അതിൽ പ്രതികളായ അഞ്ച് പേർക്ക് എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി എല്ലാ വരെയും കുറ്റവിമുക്തരാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല മാധ്യമങ്ങൾ കൂടി ഭാഗഭാക്കായ, നിരവധി മനുഷ്യാവകാശ പ്രശ്ന‌ങ്ങൾ കൂടി അന്തർഭവിച്ച പാനായിക്കുളം കേസിന്റെ നാൾവഴികൾ വിശദമാക്കുന്ന, കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റാസിക് റഹീമിൻ്റെ ജയിൽ അനുഭവങ്ങൾ. "ഒരു പൗരനെന്ന നിലയിൽ നിറകണ്ണുകളോടെ മാത്രമേ ഈ ജയിൽ അനുഭവങ്ങൾ വായിച്ചുതീർക്കാനാവൂ" എന്ന് അവതാരികയിൽ ദി ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ.



Product Description

  • BookTHADAVARAKKAALAM
  • AuthorRASIK RAHEEM
  • CategoryIslamic Studies
  • Publishing Date2025-01-10
  • Pages:320pages
  • ISBN978-81-973357-4-7
  • BindingPaperback
  • LanguangeMalayalam
No Review Added