Marjara Thathwanjaniyum Nishkalanga Balanum

  1. home
  2. Products
  3. Marjara Thathwanjaniyum Nishkalanga Balanum
9 % off
image description
₹ 135 ₹ 149
  • Status: In Stock
- +
Add To Cart
sale

Marjara Thathwanjaniyum Nishkalanga Balanum

By: Ahmad Ba-ajed
  • Translator:Ashraf Kizhuparamba

പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹ്‌മദ് ബഹ്‌ജത്തിന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് 'മാർജാര തത്ത്വജ്ഞാനിയും നിഷ്‌കളങ്ക ബാലനും.' പൂച്ചയും പത്ത് വയസ്സുകാരൻ കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ്റെ രൂപത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. പൂച്ച എന്ന തത്ത്വജ്ഞാനിയിലൂടെ ജീവിത സത്യങ്ങളെ പ്രകാശിപ്പിക്കുകയാണ് നോവലിസ്റ്റ്. കഥനത്തിനിടയിൽ സൂഫിസവും ഷേക്സ്‌പിയറും എലിയറ്റുമെല്ലാം കയറി വരും. ഭാവനയും യാഥാർഥ്യവും സമാസമം ചേർത്തുള്ള മനോഹരമായ അവതരണം. കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കുന്ന കൃതി.



Product Description

  • BookMarjara Thathwanjaniyum Nishkalanga Balanum
  • AuthorAhmad Ba-ajed
  • CategoryChildren's Literature
  • Publishing Date2024-02-26
  • Pages:128pages
  • ISBN978-81-9693-501-6
  • Binding
  • LanguangeMalayalam
No Review Added