Vihayassinte Virimaril

  1. home
  2. Products
  3. Vihayassinte Virimaril
10 % off
image description
₹ 225 ₹ 249
  • Status: In Stock
- +
Add To Cart
sale

Vihayassinte Virimaril

By: U.K. ABOOSAHLH
  • Translator:Complied by: JABIR SULAIM

മാപ്പിളപ്പാട്ടുകൾക്ക് ഇസ്‌ലാമിൻ്റെ ഇശലു കെട്ടിയ കവി അബൂസഹ്ലയുടെ ഗാനസമാഹാരം. സ്‌തുതി ഗീതങ്ങൾ, സ്ത്രീപക്ഷ ഗാനങ്ങൾ, ആശംസാ ഗീതങ്ങൾ, കവിതാ ശകലങ്ങൾ, പ്രാർഥനകൾ, മൂസാ നബിയും ഫിർഔനും, നൂഹ് നബിയും സമുദായവും, ഖലീലുല്ലാഹ് ഇബ്റാഹീം, ഹിജ്റത്തുന്നബി, മറിയക്കുട്ടി, ജമീല എന്നീ പതിനൊന്ന് ഭാഗങ്ങളായിട്ടാണ് യു.കെയുടെ പാട്ടുകൾ ഇതിൽ സമാഹരിച്ചിരിക്കുന്നത്. ഒപ്പം മർഹൂം കെ. മൊയ്തു മൗലവിയുടെ അവതാരികയും യു.കെയുടെ പാട്ടുകളെ കുറിച്ച് പി.ടി. കുഞ്ഞാലിയുടെ പഠനവും.



Product Description

  • BookVihayassinte Virimaril
  • AuthorU.K. ABOOSAHLH
  • CategoryPoetry
  • Publishing Date2024-02-25
  • Pages:200pages
  • ISBN978-81-9628110-7-6
  • Binding
  • LanguangeMalayalam
No Review Added