Ihya Ulumuddin Vol 2

  1. home
  2. Products
  3. Ihya Ulumuddin Vol 2
10 % off
image description
₹ 1080 ₹ 1200
  • Status: In Stock
- +
Add To Cart
sale

Ihya Ulumuddin Vol 2

By: Imam Al-Ghazali
  • Translator:Prof. K.P. Kamaluddin

ഇമാം ഗസ്സാലിയുടെ ഭുവനപ്രശസ്തമായ ഇഹ്‌യാ ഉലൂമിദ്ദീന്‍ രണ്ടാം വാല്യത്തിൻ്റെ മലയാള മൊഴിമാറ്റം. ഈ വാല്യം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മനുഷ്യൻ്റെ സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചാണ്. ആഹാര മര്യാദകള്‍, ദാമ്പത്യ മര്യാദകള്‍, അധ്വാനവും ജീവിതോപാധികളും, ഹലാലും ഹറാമും, സാമൂഹിക ബന്ധങ്ങള്‍, ഏകാന്ത ജീവിതം, യാത്രാ മുറകളും മര്യാദകളും, സംഗീതാസ്വാദനവും നിയമ വ്യവസ്ഥകളും, ധര്‍മാനുശാസനവും അധര്‍മ നിരോധവും, ജീവിതരീതിയും പ്രവാചക മാതൃകകളും എന്നിങ്ങനെ പത്ത് ഭാഗങ്ങളാണ് ഈ വാല്യത്തിലെ പ്രധാന ഉള്ളടക്കം.



Product Description

  • BookIhya Ulumuddin Vol 2
  • AuthorImam Al-Ghazali
  • CategoryHadith
  • Publishing Date2024-03-12
  • Pages:864pages
  • ISBN978-81-96281-6-8
  • Binding
  • LanguangeEnglish
No Review Added

Related ProductsYou May Also Like

View All