Daivathinte Sandarshanam

  1. home
  2. Products
  3. Daivathinte Sandarshanam
9 % off
image description
₹ 90 ₹ 99
  • Status: In Stock
- +
Add To Cart
sale

Daivathinte Sandarshanam

By: Gifu Melattur

കുറഞ്ഞ വാക്കുകളില്‍ ആവര്‍ത്തന വിരസതയില്ലാതെയും രസച്ചരട് പൊട്ടിപ്പോകാതെയും വായിച്ചു പോകാവുന്ന കഥകള്‍. ബാലമനസ്സുകളുടെ ആഴവും വ്യാപ്തിയും അറിഞ്ഞു കൊണ്ടുള്ള രചനാശൈലി. വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്ന ഈ കഥകള്‍ ഒരുപാട് ജീവിതമൂല്യങ്ങള്‍ കോര്‍ത്തിണക്കി പഠിക്കാനും പകര്‍ത്താനും, ജീവിതയാത്രയിലെ മുന്നേറ്റങ്ങള്‍ക്ക് പുതിയ ദിശാബോധത്തിന്റെ കൈത്തിരിനാളം പകര്‍ന്നുനല്‍കാനും സഹായകമാകുന്നു. വായന മറന്നുകൊണ്ടിരിക്കുന്ന മലയാളിക്കുള്ള ഉണര്‍ത്തു പാട്ടുകളായി മാറുന്ന ഈ മധുരമിഠായിക്കഥകളില്‍ നിരവധി രാജ്യങ്ങള്‍ പശ്ചാത്തലമാകുന്നു. വായിച്ചുകഴിഞ്ഞാല്‍ കുറേയേറെ നന്മകളും ഗുണ പാഠങ്ങളും സ്വായത്തമാകുന്നുവെന്നതും ഈ കഥകളുടെ സവിശേഷതയത്രെ.



Product Description

  • BookDaivathinte Sandarshanam
  • AuthorGifu Melattur
  • CategoryChildren's Literature
  • Publishing Date2024-05-04
  • Pages:64pages
  • ISBN978-81-969350-8-5
  • Binding
  • LanguangeMalayalam
No Review Added