Jean Christopher

  1. home
  2. Products
  3. Jean Christopher
12 % off
image description
₹ 75 ₹ 85
  • Status: In Stock
- +
Add To Cart
sale

Jean Christopher

By: Gifu Melattoor

തലമുറകളായി കടല്‍ജീവിതവുമായി ബന്ധമുള്ള കുടുംബത്തിലെ അംഗമായ ജീന്‍ എന്ന നാവികന്റെ ഈ സാഹസിക ജീവിത കഥ, കുട്ടികള്‍ക്കെന്നതുപോലെ മുതിര്‍ന്നവര്‍ക്കും കരളലിയിക്കുന്ന വായനാനുഭവം നല്‍കുന്ന വേറിട്ട ഒരു നോവലാണ്. സാഹസികനായ ജീനിനും അവന്റെ സന്തത സഹചാരിയായ സിന്ദ്ബാദ് എന്ന പൂച്ചയോടുമൊപ്പം അനുവാചകരും കലിയൊടുങ്ങാത്ത കടലിലൂടെ പായക്കപ്പലില്‍ സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന ഹൃദയസ്പര്‍ശിയായ കഥ.



Product Description

  • BookJean Christopher
  • AuthorGifu Melattoor
  • CategoryChildren's Literature
  • Publishing Date2024-05-04
  • Pages:48pages
  • ISBN978-81-969350-3-0
  • Binding
  • LanguangeMalayalam
No Review Added