Mandunni Ramante Manthramarunnu

  1. home
  2. Products
  3. Mandunni Ramante Manthramarunnu
12 % off
image description
₹ 75 ₹ 85
  • Status: In Stock
- +
Add To Cart
sale

Mandunni Ramante Manthramarunnu

By: Gifu Melattur

പണ്ടു പണ്ടൊരിടത്ത്... എന്ന ശൈലിയില്‍, നമ്മള്‍ മറന്നുപോയ മുത്തശ്ശിക്കഥകളുടെ മട്ടിലുള്ള കൗതുകം തുളുമ്പുന്ന കുഞ്ഞുകഥകള്‍. മുതിര്‍ന്നവരില്‍ വാത്സല്യം ഉളവാക്കുകയും ബാലനെസ്സുകളില്‍ ആഹ്‌ളാദം പകരുകയും പുളകം കൊള്ളിക്കുകയും ചെയ്യുന്ന ഈ കഥകളില്‍ പാട്ടുകളും കവിതകളും വായ്ത്താരികളും ഗ്രാമീണ നന്മകളും നിറഞ്ഞു നില്‍ക്കുന്നു. നമ്മുടെ ഓര്‍മച്ചെപ്പുകളില്‍ എന്നെന്നും സൂക്ഷിക്കാനുതകുന്ന നൈര്‍മല്യം തുളുമ്പുന്ന വായനാനുഭവമായി മാറുന്ന രചനാ വൈഭവം ഈ കഥ കളിലുടനീളം അനുഭവിക്കാമെന്നത് വേറിട്ട് നില്‍ക്കുന്നു.



Product Description

  • BookMandunni Ramante Manthramarunnu
  • AuthorGifu Melattur
  • CategoryChildren's Literature
  • Publishing Date2024-05-04
  • Pages:48pages
  • ISBN978-81-969350-9-2
  • Binding
  • LanguangeMalayalam
No Review Added