Nasthikata Mathanirasam Islam

  1. home
  2. Products
  3. Nasthikata Mathanirasam Islam
10 % off
image description
₹ 270 ₹ 299
  • Status: In Stock
- +
Add To Cart
sale

Nasthikata Mathanirasam Islam

By: SHAHUL HAMEED K.U.

നാസ്തികതയായാലും നവനാസ്തികതയായാലും കാലഹരണപ്പെട്ട ഒരാശയമാണ്. ഒരു ദര്‍ശനമെന്ന നിലക്കുള്ള അതിന്റെറെ ആശയ പ്രതിസന്ധിയാണ് ഈ കാലഹരണപ്പെടലിന് കാരണം. എന്നിട്ടും അത് ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആഗോളവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയയുടെ തണല്‍ അതിന് ലഭിക്കുന്നതുകൊണ്ട് മാത്രമാണ്. നാസ്തികതയുടെയും മതനിരാസത്തിന്റെയും ആശയ പ്രതിസന്ധി അനാവരണം ചെയ്യുന്ന പഠനമാണ് ഈ പുസ്തകം. നാസ്തികത മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെ യുക്തിയുടെയും തത്ത്വ ചിന്തയുടെയും പിന്‍ബലത്തോടെ വിശകലനം ചെയ്യുന്നതോടൊപ്പം ദൈവം, മനുഷ്യന്‍, പ്രപഞ്ചം, ജീവിതം, ധാര്‍മികത എന്നിവയെ കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഈ ഗ്രന്ഥം ശ്രമിക്കുന്നു.



Product Description

  • BookNasthikata Mathanirasam Islam
  • AuthorSHAHUL HAMEED K.U.
  • CategoryComparitive Study
  • Publishing Date2024-05-04
  • Pages:208pages
  • ISBN978-91-9889-325-0
  • Binding
  • LanguangeMalayalam
No Review Added