പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും പ്രാപ്തമാക്കുന്നതിനുള്ള വഴികളാണ് ഈ ലഘു പുസ്തകത്തിലെ ആലോചന. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രതീക്ഷയോടെ കാലെടുത്തുവെച്ച പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വഴിവെളിച്ചമാകുന്ന ഒട്ടേറെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും ഗ്രന്ഥകാരന്‍ സമര്‍പ്പിക്കുന്നുണ്ട്. അവക്കൊപ്പം വിപ്ളവകരവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ചില ആശയങ്ങളും മുന്നോട്ടുവെക്കുന്നു. അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡ് ജേതാവായ ഗ്രന്ഥകാരന്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ധനശാസ്ത്ര ചിന്തകനുമാണ്.
ഇസ്ലാം മുസ്ലിംകൾ ഇസ്ലാമിക പ്രസ്ഥാനങ്ങൽ
(0)
ratings
ISBN :
978-81-8271-341-3
₹44
₹45
Author : ഡോ. നജാതുല്ലാ സ്വിദ്ദീഖി |
---|
Category : Islamic Studies |
Publisher : IPH Books |
Translator :Abdurahman Munnur |
പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും പ്രാപ്തമാക്കുന്നതിനുള്ള വഴികളാണ് ഈ ലഘു പുസ്തകത്തിലെ ആലോചന. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രതീക്ഷയോടെ കാലെടുത്തുവെച്ച പ്രസ്ഥാന പ്രവര്‍ത്ത...