വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. ക്രൂരതയുടെയും അസഹിഷ്ണുതയുടെയും പ്രതീകമായിട്ടാണ് പലരും ജിഹാദിനെ മനസ്സിലാക്കുന്നത്. വാളെടുത്ത് ജനങ്ങളെ ബലാല്‍ക്കാരം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന്റെ പേരാണ് ജിഹാദ് എന്നു തെറ്റിദ്ധരിച്ച ധാരാളം സുഹൃത്തുക്കളെ കാണാം. എന്താണ് ജിഹാദ്? ജിഹാദ് നിര്‍ബന്ധമാവുന്ന സന്ദര്‍ഭമേത്? അതിന്റെ വൈയക്തികവും സാമൂഹികവുമായ മാനങ്ങളും അതിനവലംബിക്കേണ്ട മാര്‍ഗങ്ങളുമെന്തൊക്കെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിശകലനമാണ് ഈ ലഘുകൃതിയിലുള്ളത്. മുന്‍വിധിയില്ലാതെ ജിഹാദിനെ പഠനവിധേയമാക്കുന്ന ഗ്രന്ഥകര്‍ത്താവ് തല്‍പരകക്ഷികളുടെ വ്യാജാരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു.
ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം
(0)
ratings
ISBN :
978-81-8271-279-9
₹68
₹75
Author : വാണിദാസ് എളയാവൂർ |
---|
Category : Common Subjects |
Publisher : IPH Books |
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. ക്രൂരതയുടെയും അസഹിഷ്ണുതയുടെയും പ്രതീകമായിട്ടാണ് പലരും ജിഹാദിനെ മനസ്സിലാക്കുന്നത്. വാളെടുത്ത് ജനങ്ങളെ ബലാല്‍ക്കാരം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന്റെ പേരാണ് ജിഹാദ് എന്നു ത...