15 % off

Islam Otta Nottathil
- Translator:Muhammed Abdul Jalal
സൂക്ഷ്മജ്ഞനായ മതപണ്ഡിതനും അനുഗ്രഹീതനായ എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് മൌലാനാ സദ്റുദ്ദീന്‍ ഇസ്ലാഹി. അദ്ദേഹത്തിന്റെ ഈ കൃതി അതിന്റെ നാമം അന്വര്‍ഥമാക്കുമാറ് ഇസ്ലാമിനെക്കുറിച്ചൊരു സമഗ്ര വീക്ഷണം കാഴ്ചവെക്കുന്നു. സങ്കുചിത മതവിഭാവനം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പണ്ഡിതോചിതമായ മറുപടിയാണിത്. ദൈവിക ജീവിതവ്യവസ്ഥയുടെ നാനാവശങ്ങളുടെയും മര്‍മപ്രധാനമായ ഭാഗങ്ങള്‍ പ്രബലങ്ങളായ പ്രമാണങ്ങളെ ആസ്പദമാക്കി ഭംഗിയായും ഭദ്രമായും ഇതില്‍ അടുക്കിവെച്ചിരിക്കുന്നു. ഇസ്ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുപേക്ഷ്യമായൊരു കൈവിളക്കാണ് ഈ ഗ്രന്ഥം.
Product Description
- BookIslam Otta Nottathil
- AuthorSadruddin Islahi
- CategoryIslamic Studies
- Publishing Date1970-01-01
- Pages:164pages
- ISBN
- Binding
- LanguangeMalayalam
No Review Added