Islam Karunyathtinde Matham

  1. home
  2. Products
  3. Islam Karunyathtinde Matham
8 % off
image description
₹ 12 ₹ 13
  • Status: In Stock
- +
Add To Cart
sale

Islam Karunyathtinde Matham

By: Moulana Hameed Ali
  • Translator:K.K. Abdurahman

ഗോത്രതാല്‍പര്യങ്ങളും വര്‍ണമാത്സര്യങ്ങളും മുറ്റഇയ ഒരു ചരിത്രസന്ധിയില്‍ വിശ്വസാഹോദര്യവും നീതിയും സ്വാതന്ത്യ്രവും പൂര്‍ത്തീകരിക്കാനാണ് ഇസ്ലാം അവതരിച്ചത്. മനുഷ്യമഹത്വത്തിന് മങ്ങലേല്‍പിക്കുന്ന സകല ദുര്‍വാസനകളയും വിപാടനം ചെയ്തു, ലോകാനുഗ്രഹിയായ പ്രവാചകന്‍(സ). വംശമഹിമയുടെയും വിവേചനങ്ങളുടെയും മതിലുകള്‍ അതോടെ നിലംപതിച്ചു. ഇസ്ലാം കാരുണ്യത്തിന്റെയും നീതിയുടെയും മാര്‍ഗമായതെങ്ങനെയെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.



Product Description

  • BookIslam Karunyathtinde Matham
  • AuthorMoulana Hameed Ali
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added