Islamika Padagal
- Translator:V.P. Muhammed Ali
ഇസ്‌ലാമിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ലളിതമായി വിവരിക്കുന്ന കൃതിയാണ്. ഗഹനമായ ചര്‍ച്ചകള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാം, ഈമാന്‍, സല്‍ക്കര്‍മം, സദാചാരം, അവകാശ-ബാധ്യതകള്‍, സേവനം, സംഘടന, ദിക്‌റുകള്‍, ദുആകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഏവര്‍ക്കും മനസ്സിലാക്കുന്നവിധം ഇതില്‍ വിശദീകരിക്കുന്നു. ചില വിദ്യാലയങ്ങള്‍ പാഠപുസ്തകമായി അംഗീകരിച്ച ഈ കൃതി വിദ്യാര്‍ഥികള്‍ക്കെന്ന പോലെ പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടും.
Product Description
- BookIslamika Padagal
- AuthorAbul Saleem Abdul Haye
- CategoryIslamic Studies
- Publishing Date1970-01-01
- Pages:120pages
- ISBN
- Binding
- LanguangeMalayalam
No Review Added