Islamum sankadithajeevithavum

  1. home
  2. Products
  3. Islamum sankadithajeevithavum
11 % off
image description
₹ 85 ₹ 95
  • Status: In Stock
- +
Add To Cart
sale

Islamum sankadithajeevithavum

By: Sadruddin Islahi
  • Translator:Muhammad Abul Jalal

സംഘടിത ജീവിതത്തിന് ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യമെന്ത്? സംഘടന ഇസ്‌ലാമില്‍ ഐചികമോ നിര്‍ബന്ധമോ? നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട്? അസംഘടിതാവസ്ഥയില്‍ ഇസ്‌ലാമിനും മുസ്‌ലീംകള്‍ക്കും എന്താണ് നഷ്ടപ്പെടുന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധജ്ഞാനമുള്ള ഗ്രന്ഥകര്‍ത്താവ് പ്രബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തൃപ്തികരമായി മറുപടി നല്‍കുന്നു. ഈ വിഷയകമായി മലയാളത്തില്‍ ഇതുപോലൊരു ഗ്രന്ഥം മറ്റൊന്നില്ല.



Product Description

  • BookIslamum sankadithajeevithavum
  • AuthorSadruddin Islahi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:98pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added