3 % off

Islamum daridrya nirmarjanavum
- Translator:Prof. K.P. Kamaludheen
ആധുനിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ദാരിദ്യ്രമാണ്. തൊഴിലില്ലായ്മയും സാമ്പത്തിക ചൂഷണങ്ങളും അഴിമതിയും വിലക്കയറ്റവും ദാരിദ്യ്രം എന്ന പ്രശ്നത്തെ അത്യന്തം രൂക്ഷമാക്കിത്തീര്‍ത്തിട്ടുണ്ട്. ക്യാപിറ്റലിസം, സോഷ്യലിസം, കമ്യൂണിസം തുടങ്ങിയ ആധുനിക പ്രത്യയശാസ്ത്രങ്ങള്‍ ദാരിദ്യ്ര നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ദൈവിത ജീവിതവ്യവസ്ഥയായ ഇസ്ലാം ദാരിദ്യ്രത്തെ ഉന്മൂലനം ചെയ്യാന്‍ നിര്‍ദേശിക്കുന്ന താത്വികവും പ്രായോഗികവുമായ നിര്‍ദേശങ്ങളെ പണ്ഡിതോചിതമായി വിശകലനം ചെയ്യുന്നു ഈ കൃതി.
Product Description
- BookIslamum daridrya nirmarjanavum
- AuthorDr. Yusuf Qaradawi
- CategoryIslamic Studies
- Publishing Date1970-01-01
- Pages:40pages
- ISBN
- Binding
- LanguangeMalayalam
No Review Added