Rakshasarani

  1. home
  2. Products
  3. Rakshasarani
0 % off
image description
₹ 49 ₹ 49
  • Status: In Stock
- +
Add To Cart
sale

Rakshasarani

By: Abul A'la Maududi
  • Translator:V.P. Muhammed Ali

ഇസ്ലാം എന്ത്? അതിന്റെ ലക്ഷ്യമെന്ത്? ഇസ്ലാമിക ആദര്‍ശവിശ്വാസങ്ങള്‍ക്ക് മനുഷ്യജീവിതവുമായുള്ള ബന്ധമെന്ത്? ഇസ്ലാം സ്വീകരിക്കുന്നതുകൊണ്ടുള്ള നേട്ടവും സ്വീകരിക്കാതിരിക്കുന്നതുകൊണ്ടുള്ള നഷ്ടവുമെന്ത്? അത് സമര്‍പ്പിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങള്‍ക്ക് യുക്തിഭദ്രമായ വല്ല സാക്ഷ്യവുമുണ്ടോ? തുടങ്ങി ഒരന്വേഷിയുടെ മനസ്സില്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഒരുകൂട്ടം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു ഈ കൃതി. വിശ്വവിഖ്യാത ചിന്തകനും പണ്ഡിതനുമായ അബുല്‍അഅ്ലാ മൌദൂദിയുടെ 'രിസാലെ ദീനിയ്യാത്' എന്ന ഉര്‍ദു ഗ്രന്ഥത്തിന്റെ ആദ്യഭാഗമാണിത്. എഴുപതില്‍ പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമികദര്‍ശനം പഠിക്കാനാഗ്രഹിക്കുന്നവര്‍ അനിവാര്യമായി വായിച്ചിരിക്കേണ്ടതാണ്. ഈ കൃതിയുടെ ഇംഗ്ളീഷ് പതിപ്പിന് പ്രൊഫ. ഖുര്‍ശിദ് അഹ്മദ് തയ്യാറാക്കിയ പഠനാര്‍ഹമായ അടിക്കുറിപ്പുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.



Product Description

  • BookRakshasarani
  • AuthorAbul A'la Maududi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:32pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added