Islam Valinte Thanalilo

  1. home
  2. Products
  3. Islam Valinte Thanalilo
7 % off
image description
₹ 55 ₹ 59
  • Status: In Stock
- +
Add To Cart
sale

Islam Valinte Thanalilo

By: Abul A'la Maududi
  • Translator:V.K. Jaleel

ഇസ്ലാമിന്റെ വ്യാപനം വാളിന്റെ തണലിലാണെന്നത് ഓറിയന്റലിസ്റ് കുബുദ്ധിയുടെ നിര്‍മിതിയാണ്. ഇസ്ലാമോഫോബിയയുടെ പുതിയകാലത്തും ഈ വ്യാജ നിര്‍മിതിയുടെ വിപണനം സജീവമാണ്. ഇതിന്റെ ചരിത്രവിരുദ്ധതയെ പ്രമാണബദ്ധമായി തുറന്നു കാട്ടുകയും ആദര്‍ശ വിശ്വാസങ്ങളുടെ യുക്തിഭദ്രതയും സമത്വദര്‍ശനവുമാണ് എക്കാലത്തും ഇസ്ലാമിന് ലോകസ്വീകാര്യത നേടിക്കൊടുത്തിട്ടുള്ളതെന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുകയും ചെയ്യുന്നു. 1925-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ 'ശുദ്ധി പ്രസ്ഥാനം' മൂര്‍ധന്യത്തിലെത്തുകയും ഇസ്ലാമിന്നെതിരിലുള്ള കുപ്രചരണങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അല്‍ജംഇയ്യത്തില്‍ മൌദൂദി എഴുതിയ മുഖപ്രസംഗങ്ങളാണ് ഈ കൃതി.



Product Description

  • BookIslam Valinte Thanalilo
  • AuthorAbul A'la Maududi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:56pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added