Malakamar Polum Chodikkunnu

  1. home
  2. Products
  3. Malakamar Polum Chodikkunnu
16 % off
image description
₹ 185 ₹ 220
  • Status: In Stock
- +
Add To Cart
sale

Malakamar Polum Chodikkunnu

By: Jeffrey Lang
  • Translator:Prof. K.P. Kamaluddin

ഏറെ അന്വേഷിച്ചും ആലോചിച്ചും ചോദ്യംചെയ്തും പഠിച്ചും ഇസ്‌ലാമിലേക്കു നടന്നടുത്ത പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനാണ് ജെഫ്രി ലാംഗ്. മനുഷ്യ മഹത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചിന്താസ്വാതന്ത്ര്യത്തെ വളരെ വിലപ്പെട്ടതായി കാണുകയും ചെയ്ത ഗ്രന്ഥകാരന്‍ ഇസ്‌ലാം സ്വീകരണത്തിനു മുമ്പെന്ന പോലെ ശേഷവും യാഥാസ്ഥിതിക മേഖലകളില്‍നിന്നുണ്ടായ തീക്ഷ്ണമായ അനുഭവങ്ങളെ അവയുടെ വൈകാരികത ചോര്‍ന്നുപോവാതെ ഇതില്‍ കുറിച്ചുവെച്ചിരിക്കുന്നു. അമേരിക്കന്‍ സാഹചര്യത്തില്‍ രചിക്കപ്പെട്ടതാണെങ്കിലും കേരളം പോലുള്ള പ്രദേശങ്ങളിലെ ഇസ്‌ലാമിക പ്രബോധകര്‍ നിരന്തരം അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു. സത്യപ്രബോധക സംഘങ്ങള്‍ക്ക് ഏറെ ഉള്‍ക്കാഴ്ച നല്‍കാനുതകുന്ന ഈ ഗ്രന്ഥത്തിന്റെ ശൈലി മനോഹരമായ ഒരു നോവല്‍ പോലെ ആകര്‍ഷകവും ലളിതവുമാണ്.



Product Description

  • BookMalakamar Polum Chodikkunnu
  • AuthorJeffrey Lang
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:224pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added