Sirkk Adhava Bahudaivathwam

  1. home
  2. Products
  3. Sirkk Adhava Bahudaivathwam
2 % off
image description
₹ 44 ₹ 45
  • Status: In Stock
- +
Add To Cart
sale

Sirkk Adhava Bahudaivathwam

By: Amin Ahsan Islahi
  • Translator:Muhammed Abdul Jalal

ശിര്‍ക്ക് അതിഗുരുതരമായ അപരാധമാണ്. പൊറുക്കപ്പെടാത്ത പാപം. ശിര്‍ക്കിന് അനേകം അവസ്ഥാന്തരങ്ങളുണ്ട്. അവ അറിയാതെ അന്തിമവിജയം അസാധ്യം. ശിര്‍ക്കിന്റെ വിവിധ വശങ്ങള്‍ വിശദമായി വിവരിക്കുന്ന പഠനാര്‍ഹവും പ്രാമാണികവുമായ മഹദ്ഗരന്ഥമാണ്. പ്രസ്തുത ചിന്തകനും ഗ്രന്ഥകാരനുമായ അമീന്‍ അഹ്സന ഇസ്ലാഹിയുടെ 'ഹരീഖതെ ശിര്‍ക്ക്'. അതിന്റെ മലയാള വിവര്‍ത്തനമാണ് ശിര്‍ക്ക് അഥവാ ബഹുദൈവത്വം. ഏതു സാധാരണക്കാരനും അനായാസം ഗ്രഹിക്കാവുന്ന സരളവും ആകര്‍ഷകവുമായ ശൈലിയാണ് ഗ്രന്ഥകാരന്റേത്.



Product Description

  • BookSirkk Adhava Bahudaivathwam
  • AuthorAmin Ahsan Islahi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:48pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added