Sunnathum Bidathum

  1. home
  2. Products
  3. Sunnathum Bidathum
3 % off
image description
₹ 29 ₹ 30
  • Status: In Stock
- +
Add To Cart
sale

Sunnathum Bidathum

By: E.N. Ibrahim
  • Translator:nil

സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും കാരണമായ രണ്ട് പദങ്ങളാണ് സുന്നതും ബിദ്അത്തും. സാധാരണക്കാര്‍ക്കു മാത്രമല്ല, മതപണ്ഡിതരായി ഗണിക്കപ്പെടുന്നവര്‍ക്കുപോലും അവയുടെ ആശയം യഥാവിധി അറിയില്ലെന്നതാണ് വസ്തുത. ഈ പോരായ്മ പരിഹരിക്കാന്‍ പര്യാപ്തമായ ഗ്രന്ഥമാണിത്. സുന്നതും ബിദ്അത്തും എന്താണെന്ന് പ്രമാണങ്ങളുടെ അടിസ്ഥആനത്തില്‍ വിശദീകരിക്കുന്നു. ബിദ്അത്തുകളെ വെള്ളപൂശിക്കൊണ്ടുള്ള സമസ്തയുടെ ഒരു പ്രമേയത്തിന് അക്കമിട്ട് മറുപടി പറയുകയും ചെയ്യുന്നു.



Product Description

  • BookSunnathum Bidathum
  • AuthorE.N. Ibrahim
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:32pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added