Viswasiyude Jevitha lakshyam

  1. home
  2. Products
  3. Viswasiyude Jevitha lakshyam
image description
₹ 0
  • Status: Out Stock
- +
Add To Cart
sale

Viswasiyude Jevitha lakshyam

By: Dr. Abdul Haq Ansari
  • Translator:Abdurahman Munnur

മനുഷ്യന്റെ ജീവിതലക്ഷ്യത്തെക്കുറിച്ചാണ് ഈ പുസ്തകം വായനക്കാരുമായി സംവദിക്കുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ആരാണെന്നും ഭൂമിയില്‍ അവന്റെ ദൌത്യമെന്താണെന്നും വ്യക്തമാക്കുന്നു. ഒപ്പം ഇബാദത്ത്, ഖിലാഫത്ത്, തഖ്്വ, ഇഹ്സാന്‍, ദൈവപ്രീതി, പരലോക കാംക്ഷ എന്നീ അടിസ്ഥാന പരികല്‍പനകളെ ഇസ്ലാമിന്റെ സമഗ്ര പരിസരത്തുനിന്നുകൊണ്ട് വായിക്കുകയും ചെയ്യുന്നു. ഇത്ര ലളിതമായും വിശദമായും ഈ വിഷയം ചര്‍ച്ചചെയ്യുന്ന വേറൊരു കൃതി ഉണ്ടെന്നു തോന്നുന്നില്ല.



Product Description

  • BookViswasiyude Jevitha lakshyam
  • AuthorDr. Abdul Haq Ansari
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:152pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added