Quran Sandesa Saram
- Translator:Nil
നൂറ്റിപ്പതിനാല് അധ്യായങ്ങളായി ആറായിരത്തില്‍പരം സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍ ആധ്യാത്മികവും ഭൗതികവും ശാസ്ത്രീയവും മാനവികവുമായ സര്‍വവിജ്ഞാനീയങ്ങളെയും സ്പര്‍ശിക്കുന്നതോടൊപ്പം മനുഷ്യകുലത്തിന്റെ ഇഹ-പര സൗഭാഗ്യങ്ങള്‍ക്ക് വഴികാട്ടുന്ന അതുല്യ ദൈവികഗ്രന്ഥമത്രെ. വിശുദ്ധ ഖുര്‍ആന്റെ സാരാംശം ഒറ്റനോട്ടത്തില്‍ ഗ്രഹിക്കുന്നതിന് വൈവിധ്യമാര്‍ന്ന നാല്‍പ്പത്തഞ്ച് ശീര്‍ഷകങ്ങളിലായി തെരഞ്ഞെടുത്ത സൂക്തങ്ങളുടെ ആശയം ലളിത മലയാളത്തില്‍ അവതരിപ്പിക്കുന്ന ഈ സമാഹാരം ഖുര്‍ആന്റെ സമഗ്രപഠനം സാധിക്കാതെ പോവുന്ന മുഴുവന്‍ സത്യാന്വേഷകര്‍ക്കും വ്യത്യസ്ത വിഷയങ്ങളില്‍ ദൈവിക വചനങ്ങളുടെ സാക്ഷ്യം തേടുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമാവും.
Product Description
- BookQuran Sandesa Saram
- AuthorO. Abdurahman
- CategoryIslamic Studies
- Publishing Date1970-01-01
- Pages:92pages
- ISBN
- Binding
- LanguangeMalayalam
No Review Added