Quran Shabdakosham

  1. home
  2. Products
  3. Quran Shabdakosham
16 % off
image description
₹ 155 ₹ 185
  • Status: In Stock
- +
Add To Cart
sale

Quran Shabdakosham

By: Abdulla Manham, M.C. Abdulla
  • Translator:Nil

ഖുര്‍ആനിക ആശയങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആനിക പദങ്ങളുടെ കൂടി അര്‍ഥം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു ഖുര്‍ആനിക നിഘണ്ടുവാണ് ഈ പുസ്തകം. സ്‌കൂള്‍, കോളേജ്, മദ്‌റസ വിദ്യാര്‍ഥികള്‍ക്കും ഖുര്‍ആന്‍ പഠിതാക്കളായ സാധാരണക്കാര്‍ക്കും പ്രയോജനകരമായ അവലംബം. ഖുര്‍ആന്‍ പദങ്ങളുടെ അര്‍ഥം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുമാറ് ലളിതമാണ് പുസ്തക സംവിധാനം.



Product Description

  • BookQuran Shabdakosham
  • AuthorAbdulla Manham, M.C. Abdulla
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:182pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added