Islamika Pravarthakarude Utharavadithangal

  1. home
  2. Products
  3. Islamika Pravarthakarude Utharavadithangal
2 % off
image description
₹ 49 ₹ 50
  • Status: In Stock
- +
Add To Cart
sale

Islamika Pravarthakarude Utharavadithangal

By: Abul A'la Maududi
  • Translator:O. Abdurahman

അല്ലാഹുവുമായി ഹൃദയാഭിമുഖ്യം സ്ഥാപിക്കുക, പരലോക വിചാരം സജീവമാക്കുക, സ്വദേഹത്തെയും കുടുംബത്തെയും ചുറ്റുപാടുകളെയും ദുരാചാര-ദുസ്സ്വഭാവങ്ങളില്‍നിന്ന് ശുദ്ധീകരിക്കുക, ധാര്‍മികതയുടെ ഉത്കൃഷ്ട മാനദണ്ഡം മുമ്പില്‍വെച്ച് ആത്മപരിശോധന നടത്തുക, അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് സുകൃതങ്ങളിലേര്‍പ്പെടുക, സംഘടിത ജീവിതത്തില്‍ പാലിക്കേണ്ട അനുസരണം, അച്ചടക്കം, വിട്ടുവീഴ്ച, പരസ്പര ഗുണകാംക്ഷ എന്നിവ ശീലിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് സമുന്നതനായ ഒരു ഇസ്ലാമിക പണ്ഡിതന്‍ നടത്തിയ ഉദ്ബോധനങ്ങള്‍.



Product Description

  • BookIslamika Pravarthakarude Utharavadithangal
  • AuthorAbul A'la Maududi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:54pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added