Jamate Islami Vayanyau Pradhinidhanavum

  1. home
  2. Products
  3. Jamate Islami Vayanyau Pradhinidhanavum
8 % off
image description
₹ 60 ₹ 65
  • Status: In Stock
- +
Add To Cart
sale

Jamate Islami Vayanyau Pradhinidhanavum

By: P.I. Noushad
  • Translator:Nil

സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ ജമാഅത്തെ ഇസ്ലാമി എങ്ങനെ അഭിമുഖീകരിക്കുന്നു? ദൈവിക ദര്‍ശനത്തിനും മാനവിക ദര്‍ശനങ്ങള്‍ക്കുമിടയില്‍ അത് കല്‍പിക്കുന്ന അതിര്‍നിര്‍ണയ രേഖയേതാണ്? ഇസ്ലാമിന്റെ പല അടരുകളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എവിടെയാണ് സ്വയം അടയാളപ്പെടുത്തുന്നത്? ബുദ്ധിയോടും ചിന്തയോടുമാണ് ഈ സമാഹാരത്തിലെ ലേഖനങ്ങള്‍ സംവദിക്കുന്നത്. എന്നാല്‍ ആധുനിക യുക്തിയുടെ പരിമിതികളെ അത് ചോദ്യം ചെയ്യുന്നുമുണ്ട്. ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള നിര്‍മിത പൊതുബോധത്തെ നിശിത വിചാരണക്ക് വിധേയമാക്കുകയും മാധ്യമ പ്രോപഗണ്ടകളെ തുറന്നുകാട്ടുകയും ചെയ്യുന്നു ഈ ഗ്രന്ഥം.



Product Description

  • BookJamate Islami Vayanyau Pradhinidhanavum
  • AuthorP.I. Noushad
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:64pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added