Navodana Darmangal

  1. home
  2. Products
  3. Navodana Darmangal
16 % off
image description
₹ 159 ₹ 190
  • Status: In Stock
- +
Add To Cart
sale

Navodana Darmangal

By: T.K. Abdull
  • Translator:Nil

ടി.കെ. അബ്ദുല്ലയുടെ മൌലിക ചിന്തകളുടെയും നിരീക്ഷണങ്ങളുടെയുംസമാഹാരം. ഇസ്ലാം, സമുദായം, ഇസ്ലാമിക പ്രസ്ഥാനം, ഇസ്ലാമികരാഷ്ട്രീയം എന്നീ പ്രധാന ശീര്‍ഷകങ്ങളില്‍ ഇന്ത്യയിലെ ഇസ്ലാമികപ്രസ്ഥാനത്തെ ഒരു നവോത്ഥാന പ്രസ്ഥാനമായിഅടയാളപ്പെടുത്തുകയും സ്ഥാപിച്ചുറപ്പിക്കുകയുമാണ് ഈ ലേഖനസമാഹാരത്തിലൂടെ. ആറു പതിറ്റാണ്ടിലേറെക്കാലമായി ഇസ്ലാമികപ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥകാരന്റെആഴമുള്ള അറിവിനോടൊപ്പം അനുഭവത്തിന്റെ ചൂടും ചൂരും കൂടിഈ സമാഹാരത്തെ മികച്ച വായനാനുഭവമാക്കുന്നു.



Product Description

  • BookNavodana Darmangal
  • AuthorT.K. Abdull
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:192pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added