Nazhika Kallukal

  1. home
  2. Products
  3. Nazhika Kallukal
6 % off
image description
₹ 16 ₹ 17
  • Status: In Stock
- +
Add To Cart
sale

Nazhika Kallukal

By: T.K. Abdulla
  • Translator:Nil

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവും മുന്‍ കേരള അമീറുമായ ടി.കെ. അബ്ദുല്ലാ സാഹിബിന്റെ ശ്രദ്ധേയമായ നാല് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍. ജമാഅത്തിന്റെ സുപ്രധാന സമ്മേളനങ്ങളില്‍ സംഘടനയെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു ചെയ്ത പ്രഭാഷണങ്ങളാണിവ. ഒരൂ കാലഘട്ടത്തിന്റെ തുടിപ്പും നൊമ്പരങ്ങളും ഏറ്റുവാങ്ങി വളര്‍ന്ന ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തെ അടുത്തറിയുവാനും അതു കടന്നുവന്ന വഴികളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സലാക്കുവാനും ഈ പ്രഭാഷണ സമാഹാരം സഹായകമാകുമന്ന് പ്രതീക്ഷിക്കുന്നു.



Product Description

  • BookNazhika Kallukal
  • AuthorT.K. Abdulla
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added