Prabodhanam Anubhavangalum Padangalum

  1. home
  2. Products
  3. Prabodhanam Anubhavangalum Padangalum
7 % off
image description
₹ 70 ₹ 75
  • Status: In Stock
- +
Add To Cart
sale

Prabodhanam Anubhavangalum Padangalum

By: M.A. Jaleel Ahamed, Abdullah Adyar
  • Translator:Abdullah Jaba Muniyoor

പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. തത്വങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നതിന് പകരം, സംഭവങ്ങളെയും അനുഭവങ്ങളെയും അവലംബിച്ചുള്ള ലളിതമായ പ്രതിപാദനരീതി, ഈ വിഷയങ്ങളില്‍ രചിക്കപ്പെട്ട മറ്റു കൃതികളില്‍നിന്നും ഇതിനെ വ്യതിരിക്തമാക്കുന്നു. ഗ്രന്ഥകര്‍ത്താവ് ജമീല്‍ അഹ്മദ് സാഹിബ് അരനൂറ്റാണ്ട് പ്രബോധന മേഖലയില്‍ മുഴുകി ധാരാളം അനുഭവജ്ഞാനങ്ങള്‍ സമ്പാദിച്ചിട്ടുള്ള വ്യക്തിത്വമാണ്. പ്രശസ്ത പ്രബോധനകനായ അബ്ദുല്ലാ അടിയാറുടെ അനുഭവങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.



Product Description

  • BookPrabodhanam Anubhavangalum Padangalum
  • AuthorM.A. Jaleel Ahamed, Abdullah Adyar
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:80pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added