Prakasham Parathunna Prasthanam

 1. home
 2. Products
 3. Prakasham Parathunna Prasthanam
15 % off
image description
₹ 110 ₹ 130
 • Status: In Stock
- +
Add To Cart
sale

Prakasham Parathunna Prasthanam

By: Koottil Muhammad Ali
 • Translator:nil

പ്രകാശം അനുഗ്രഹമാണ്; ഇരുട്ട് ശാപവും. വെളിച്ചം തേടി അലയുന്ന എത്രയോ പേരുണ്ട് ഭൂമിയില്‍.ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക് അവരുടെ യാത്ര നീളുമ്പോള്‍, 'വെളിച്ചം ഇതാ ഇവിടെത്തന്നെയുണ്ട്; നിങ്ങള്‍ കണ്ണു തുറന്നാല്‍ മതി' എന്ന് സ്‌നേഹപൂര്‍വം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു സംഘമുണ്ട് നമുക്കിടയില്‍. അവരെപ്പറ്റി, അവരുടെ ദര്‍ശനത്തെപ്പറ്റി, അത് പ്രസരിപ്പിക്കുന്ന പ്രകാശത്തെപ്പറ്റി.Product Description

 • BookPrakasham Parathunna Prasthanam
 • AuthorKoottil Muhammad Ali
 • CategoryIslamic Studies
 • Publishing Date1970-01-01
 • Pages:88pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added